നിങ്ങളൊരിക്കലും ഏകാകിയല്ല കാരണം നിങ്ങളില്‍ ഇന്നലെയുടെ ഓര്‍മകളും ശീലങ്ങളും നിറഞ്ഞു നില്‍ക്കുന്നു.നിങ്ങളുടെ മനസ്സിനു അത് സംഭരിച്ച് വെച്ചിട്ടൂള്ള ചപ്പൂൂ ചവറുകളെക്കുറിച്ച് സ്പ്ഷ്ട്മായ ബോധമില്ല.
ഏകാകിയാവണമെങ്കില്‍ നിങ്ങളുടെ ഭൂതകാലം മരിച്ചൂ പോകണം. നിങ്ങള്‍ ഒരു കുടുംബത്തിലും, ഒരു രാജ്യത്തിലും, ഒരു സംസ്കാരത്തിലും, ഒരു വന്‍കരയിലും പെടാതെ ഒറ്റയ്ക്ക്, തികച്ച്ഉം ഒറ്റയ്ക്കാകുമ്പോള്‍ നിങ്ങള്‍ക്ക് അന്യനാണെന്ന ബോധം ഉണ്ടാകുന്നു. ഇങ്ങനെ തികച്ചും ഏകാകിയായ മനുഷ്യന്‍ നിഷ്കളങ്കനാകുന്നു. ഈ നിഷ്ക്ക്കളങ്കതയാണു മനസിനെ എല്ലാ ദുഖത്തില്‍ നിന്നും മോചിപ്പിക്കുന്നത്.....

No comments:
Post a Comment